മില്‍മ എറണാകുളം മേഖലായൂണിയന്‍ യുഡിഎഫിന്‌

മില്‍മ എറണാകുളംമേഖലായൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ പാനല്‍ വിജയിച്ചു. 16അംഗഭരണസമിതിയില്‍ വോട്ടെടുപ്പു നടന്ന 15സീറ്റില്‍ 13ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളും ഒരുസീറ്റില്‍ കേരളകോണ്‍ഗ്രസ്‌ (ജോസഫ്‌ഗ്രൂപ്പ്‌) സ്ഥാനാര്‍ഥിയും ജയിച്ചു. ഒരുസീറ്റില്‍ കോണ്‍ഗ്രസ്‌

Read more

സഹകരണസംഘങ്ങളിലെ ജിഎസ്‌ടിയെപ്പറ്റി 24നു ഗൂഗിള്‍മീറ്റ്‌

സഹകരണവീക്ഷണം വാട്‌സാപ്പ്‌ കൂട്ടായ്‌മ 24 വെള്ളിയാഴ്‌ച രാത്രി ഏഴിന്‌ ജിഎസ്‌ടിയുമായി ബന്ധപ്പെട്ടു സഹകരണവകുപ്പുദ്യോഗസ്ഥരും ജീവനക്കാരും ഭരണസമിതിയംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഗൂഗിള്‍മീറ്റ്‌ സംഘടിപ്പിക്കും. സഹകരണവകുപ്പ്‌ മലപ്പുറം ജോയിന്റ്‌ ഡയറക്ടര്‍

Read more

അരലക്ഷംകോടി വായ്‌പ നല്‍കി കേരളബാങ്ക്‌

കേരളബാങ്ക്‌ 50,000 കോടിരൂപ വായ്‌പാബാക്കിനില്‍പ്‌ എന്ന ചരിത്രനേട്ടം കൈവരിച്ചു. സഹകരണമന്ത്രി വി.എന്‍. വാസവനും കേരളബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കലും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും

Read more

കേന്ദ്ര സഹകരണ പുനര്‍നിര്‍മാണനിധി സക്രിയമാക്കും

കേന്ദ്രതലത്തില്‍ സഹകരണ പുനരധിവാസ,പുനര്‍നിര്‍മാണ,വികസനനിധി (സി.ആര്‍.ആര്‍.ഡി.എഫ്‌) സക്രിയമാക്കാന്‍ നീക്കം. രാജ്യത്തെമ്പാടുമുള്ള പീഡിത മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളുടെ പുനരധിവാസത്തിനും വികസനത്തിനും സഹായം നല്‍കലാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി കേന്ദ്രസഹകരണരജിസ്‌ട്രാറും കേന്ദ്രസഹകരണമന്ത്രാലയ അഡീഷണല്‍

Read more

സഹകരണവര്‍ഷം: എല്ലാ സ്ഥാപനത്തിലും നോഡല്‍ ഓഫീസര്‍ വേണം

2025 അന്താരാഷ്ട്ര സഹകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം ചുമതലകള്‍ നിശ്ചയിച്ചുനല്‍കുകയും വേണമെന്ന്‌ കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ ദേശീയ സഹകരണസമിതി (എന്‍സിസി) യോഗം

Read more

രൂപയുടെ ഉപയോഗം കൂട്ടാന്‍ വിദേശനാണ്യചട്ടങ്ങളില്‍ മാറ്റം

ഇന്ത്യന്‍രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ വിദേശനാണയ മാനേജ്‌മെന്റ്‌ ചട്ടങ്ങളില്‍ (ഫെമ) മാറ്റം വരുത്തി. ഇതുപ്രകാരം വിദേശത്തു താമസിക്കന്നയാള്‍ക്ക്‌ ഇന്ത്യയില്‍ താമസിക്കുന്നയാളുമായുള്ള കറന്റ്‌ അക്കൗണ്ട്‌ ഇടപാടുകളും മൂലധനഅക്കൗണ്ട്‌

Read more

സഹകരണമേഖലയെ തകർക്കുന്നതിന് എതിരെ കേരള സഹകരണ ഫെഡറേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തും

കേരള ബാങ്കിൻ്റെയും കേരള സർക്കാരിൻ്റെയും സഹകരണമേഖലയെ തകർക്കുന്ന നടപടികൾക്കെതിരെ ഫെബ്രുവരി 12നു രാവിലെ 10നു സെക്രട്ടറിയേറ്റിനു മുൻപിൽ ധർണ്ണ നടത്താൻ കേരള സഹകരണ ഫെഡറേഷൻ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

Read more

മൂന്നു തവണ നിയന്ത്രണം റദാക്കിയ ഉത്തരവിനു സ്റ്റേ 

വായ്പ സഹകരണസംഘങ്ങളിൽ ആരും തുടർച്ചയായി മൂന്നു തവണയിലേറെ ഭരണ സമിതി യംഗങ്ങൾ ആകരുത് എന്നു സഹകരണഭേദഗതി നിയമത്തിൽ കൊണ്ടുവന്ന വ്യവസ്ഥ റദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്

Read more

കാട്ടുതീ സഹകരണ സ്ഥാപനങ്ങളെയും ബാധിച്ചു

അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടരുന്ന കാട്ടുതീ സഹകരണസ്ഥാപനങ്ങളെയും ബാധിച്ചു. ചില വായ്‌പാസഹകരണസംഘങ്ങളുടെ ശാഖകള്‍ പൂട്ടി. തുറന്നുപ്രവര്‍ത്തിക്കുന്നവ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നു. ചിലതിനെ ഒഴിപ്പിക്കുന്നുമുണ്ട്‌. സഹകാരികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്‌.പസഡെനയിലെ അഗ്നിശമനപ്രവര്‍ത്തകരുടെ ഫെഡറല്‍ വായ്‌പായൂണിയന്‍,

Read more

സഹകരണ സംഘങ്ങളില്‍ 4% ഭിന്നശേഷിസംവരണം

സഹകരണസംഘം നിയമനങ്ങളില്‍ ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്കായി നാലുശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവായി. വ്യത്യസ്‌തവിഭാഗം ഭിന്നശേഷിക്കാര്‍ക്കു പറ്റിയ തസ്‌തികകളും പ്രസിദ്ധീകരിച്ചു. അന്ധതയുള്ളവര്‍, കാഴ്‌ചക്കുറവുള്ളവര്‍, ബധിരതയുള്ളവര്‍, കേള്‍വിക്കുറവുള്ളവര്‍, ചലനപ്രശ്‌നമുള്ളവര്‍ (സെറിബ്രല്‍ പാള്‍സിയുള്ളവര്‍,

Read more
Latest News
error: Content is protected !!