മത്സ്യഫെഡില്‍ ഓപ്പറേറ്റര്‍ ട്രെയിനികളുടെ ഒഴിവുകള്‍

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്റെ (മത്സ്യഫെഡ്) തിരുവനന്തപുരം, എറണാകുളം വലനിര്‍മാണശാലകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍ ട്രെയിനികളെ നിയമിക്കും. 12000 രൂപയാണു സഞ്ചിതവേതനം. 15 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സി.പാസ്സായവരും ഫിറ്റര്‍,

Read more