സത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള ആദ്യത്തെ സഹരണ ആശുപത്രി മലപ്പുറത്ത്
ആധുനിക സൗകര്യങ്ങളോടെ സത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള സഹകരണ മേഖലയിലെ ആദ്യത്തെ ആശുപത്രി മലപ്പുറത്ത് മൂന്നാം പടിയില്‍ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം
Read more