ഉത്പന്ന ഈടുവായ്പയ്ക്കു ഗ്യാരണ്ടിസ്‌കീം
സംഭരിച്ച കാര്‍ഷികോത്പന്നം ഈടു നല്‍കി എടുക്കുന്ന വായ്പയ്ക്കു വായ്പാഗ്യാരന്റി സംരക്ഷണം നല്‍കുന്ന സ്‌കീമിനു തുടക്കമായി. കര്‍ഷകര്‍ക്കു 0.4ശതമാനം മാത്രം വാര്‍ഷികഗ്യാരന്റി ഫീ നല്‍കി സ്‌കീമില്‍ ചേരാം. കാര്‍ഷികേതരവിഭാഗങ്ങള്‍ക്ക്
Read more