കെ.എസ്.ആര്‍.ടി.സി.പെന്‍ഷന്‍ മുടങ്ങിയത് സഹകരണ സംഘങ്ങളുടെ പലിശകൂട്ടാത്തതിനാല്‍
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം മുടങ്ങാതെ നല്‍കാനായത് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തതോടെയാണ്. മരുന്ന് വാങ്ങാന്‍പോലും പണം കിട്ടാത്ത സ്ഥിതി വന്നതോടെ പെന്‍ഷന്‍കാര്‍ ആത്മഹത്യ തുടങ്ങിയ ഘട്ടത്തിലാണ് സര്‍ക്കാര്‍ സഹകരണ
Read more