കേരളബാങ്കിന് ആദരവ്

പി.എം.എഫ്.എം.ഇ. പദ്ധതിപ്രകാരം കോഴിക്കോട് താലൂക്കില്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്തതിനു കേരളബാങ്ക് കോഴിക്കോട് സെന്‍ട്രല്‍ പ്രോസസിങ് സെന്ററിനെ കോഴിക്കോട് താലൂക്ക് വ്യവസായഓഫീസ് ആദരിച്ചു. ജില്ലാവ്യവസായവകുപ്പു ജനറല്‍

Read more

പൊളിച്ചുമാറ്റിയ കോഴിക്കോട്ടെ സഹകരണഭവനു 13.5 കോടി ചെലവില്‍ പുതിയ കെട്ടിടം പണിയും

കോഴിക്കോട് നഗരപരിധിയില്‍ സഹകരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 72 സെന്റ് സ്ഥലത്തു കോഴിക്കോട് ജില്ലാ സഹകരണഭവന്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സഹകരണസംഘം രജിസ്ട്രാര്‍ അധ്യക്ഷനായ

Read more

കോഴിക്കോട് ജില്ല സഹകരണ ടീംഓഡിറ്റ് വിശദീകരണയോഗം 27ന്

സഹകരണഓഡിറ്റ് ശക്തമാക്കാന്‍ ആവിഷ്‌കരിച്ച ടീംഓഡിറ്റ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി മെയ് 27നു ചാലപ്പുറത്ത് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ടീം ഓഡിറ്റ് പദ്ധതിവിശദീകരണയോഗം നടത്തും.

Read more

വടകര റൂറല്‍ ബാങ്കിന്റെ മള്‍ട്ടി സര്‍വീസ് സെന്ററിന് തറക്കല്ലിട്ടു

കോഴിക്കോട് വടകര കോ – ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ വീരംച്ചേരി ഹെഡ് ഓഫീസ് പരിസരത്ത് നിര്‍മിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്ററിന് ബാങ്ക് പ്രസിഡണ്ട് സി. ഭാസ്‌കരന്‍ മാസ്റ്റര്‍

Read more

ദാഹമകറ്റാന്‍ മുക്കം സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തല്‍

ചുട്ടുപൊള്ളുന്ന വേനലില്‍ മുക്കം നഗരത്തില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ മുക്കം സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തലുണ്ട്. ടൗണില്‍ ആലിന്‍ ചുവട്ടില്‍ ബാങ്കിന്റെ സായാഹ്ന ശാഖയുടെ സമീപമാണ് തണ്ണീര്‍ പന്തല്‍.

Read more

ഹെല്‍ത്ത് ഫിറ്റാക്കാന്‍ പ്യൂക്കോസ് വനിതാ ഫിറ്റ്‌നസ് സെന്റര്‍

സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനായി കോഴിക്കോട് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘത്തിന്റെ പ്യൂക്കോസ് ലേഡീസ് യോഗ ആന്‍ഡ് ഫിറ്റ്നസ് സെന്റര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,

Read more

മലബാര്‍ മില്‍മ ഇനി ഫാം ടൂറിസം രംഗത്തേക്കും

ക്ഷീരോത്പാദക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കും. പ്രീമിയം, മോഡറേറ്റ് മീഡിയം എന്നിങ്ങനെ മൂന്നു പാക്കേജുകള്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ഫാം ടൂറിസം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം

Read more

സംഗീതകാരന്‍മാരുടെ സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തില്‍

കോഴിക്കോട് മ്യുസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ (KMSWCS) പുതിയ ഓഫീസ് കണ്ണൂര്‍ റോഡില്‍ YMCA ജംഗ്ഷനടുത്തുള്ള കെ.ആര്‍. കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. സഹകരണ സംഘം ജില്ലാ

Read more

സഹകരണ മേഖലയിലെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം 

കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച കേരള സംവാദം സെമിനാര്‍ പരമ്പര സമാപിച്ചു.  സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി

Read more