കേരളാബാങ്കില്‍ ആദ്യ പണിമുടക്ക് വരുന്നു; സമരത്തിനിറങ്ങി കോണ്‍ഗ്രസ് സംഘടന

കേരളബാങ്ക് രൂപീകരണത്തിന് ശേഷം ആദ്യമായി ജീവനക്കാര്‍ പണിമുടക്കി സമരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ബാങ്കിന്റെ നിലപാടിലും സ്ഥലം മാറ്റം

Read more

മിസലേനിയസ് സംഘങ്ങള്‍ക്ക് വീണ്ടും കേരളബാങ്കിന്റെ പലിശ വിലക്ക്

സഹകരണ നിക്ഷേപനങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയപ്പോള്‍ മിസലേനിയസ് സംഘങ്ങളെ വെട്ടിലാക്കി കേരളബാങ്ക്. മിസലേനിയസ് സംഘങ്ങളുടെ കേരളബാങ്കിലെ നിക്ഷേപം വ്യക്തിഗത നിക്ഷേപമായി മാത്രമേ പരിഗണിക്കാനാകുള്ളൂവെന്നാണ് നിലപാട്. ഏറെക്കാലം നടത്തിയ

Read more

വിരമിച്ച കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരള ബാങ്ക് ഏറെറടുക്കണം: KBRF വടകര ഏരിയാ കൺവെൻഷൻ 

വിരമിച്ച കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരള ബാങ്ക് ഏറെറടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ (KBRF) വടകര ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാദാപുരം

Read more

കേരള ബാങ്ക് കുടുംബശ്രീ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു

കേരള ബാങ്ക് കോഴിക്കോട് മലാപ്പറമ്പ് ശാഖ നബാര്‍ഡിന്റെ സഹകരണത്തോടെ എസ്.എച്ച്.ജി, ജെ.എല്‍.ജി, കുടുംബശ്രീ അംഗങ്ങളുടെ സംഗമം നടത്തി. കേരള ബാങ്കിന്റെ എസ്.എച്ച്.ജി – ബി.എല്‍.പി വില്ലേജ് ലെവല്‍

Read more

കേരളബാങ്കിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഓഹരി കൂട്ടുന്നതിന് ഉത്തരവിറങ്ങി

കേരളബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കൂട്ടാന്‍ തീരുമാനിച്ചു. 100 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഓഹരിക്കായി നല്‍കുന്നത്. ആഗസ്റ്റ് 24ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ്

Read more

കേരള ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം 28 ന്

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 28 ബുധനാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്റര്‍ മെയിന്‍ ഹാളില്‍

Read more

കരുവന്നൂര്‍ പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സ്ഥിര പരിഗണിക്കാതെയുള്ള വായ്പകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Read more

സഹകരണ പലിശ കൂട്ടണമെന്ന് സഹകാരികള്‍; കുറയ്ക്കണമെന്ന് കേരളബാങ്ക്

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വൈകും. സഹകാരികളുടെ ആവശ്യത്തിന് എതിരായ നിലപാടാണ് കേരളബാങ്കിന്റേത് എന്നതാണ് കാരണം. വാണിജ്യബാങ്കുകളും മറ്റ് ധനകാര്യ

Read more
Latest News