കേരളബാങ്കിന് ഇന്ന് മൂന്നുവയസ്; 1151 കോടിയില്‍ 77 കോടിയായി നഷ്ടം കുറച്ചുള്ള പ്രയാണം

ഒട്ടേറെ വിവാദങ്ങളും തര്‍ക്കങ്ങളും രാഷ്ട്രീയ വാദപ്രതിവാദങ്ങളും വ്യവഹാരങ്ങളും കടന്ന് കേരളബാങ്ക് നിലവില്‍വന്നിട്ട് നവംബര്‍ 29ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു. ഒട്ടേറെ പോരായ്മകളുണ്ടെങ്കിലും ഒരുപിടി മുന്നേറ്റങ്ങളും സ്വന്തമാക്കിയാണ് മൂന്നുവര്‍ഷത്തെ കേരളബാങ്കിന്റെ

Read more

ലോകകപ്പിനൊപ്പം കേരള ബാങ്കും; ജീവനക്കാര്‍ക്ക് ആവേശമായി ഷൂട്ടൗട്ട് മത്സരം

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനൊപ്പം കേരള ബാങ്കും എന്ന സന്ദേശവുമായി കേരള ബാങ്ക് കോഴിക്കോട് സി.പി.സിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കാരപ്പറമ്പ് ജിങ്ക ടര്‍ഫില്‍

Read more

നെല്ലുവില നല്‍കാന്‍ കേരളബാങ്ക് നല്‍കുമോ 2300 കോടി; തര്‍ക്കം പലിശയില്‍

കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ കേരള ബാങ്ക് സപ്ലൈകോയ്ക്ക് വായ്പയനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. 2,300 കോടി രൂപ വായ്പയനുവദിക്കാന്‍ നേരത്തേ ധാരണയായിരുന്നു. ഇതിന്റെ പലിശനിരക്ക്

Read more

രക്ഷയ്ക്ക് കേരളബാങ്കില്ല; പ്രാഥമിക സംഘങ്ങള്‍ക്ക് ജില്ലാബാങ്ക് നല്‍കിയ സുരക്ഷയും നഷ്ടമാകുന്നു

പ്രാഥമിക സഹകരണ മേഖല അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും കേരളബാങ്കിന്റെ സമീപനം സഹകാരികളെ ആശങ്കയിലാക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ള രക്ഷാപാക്കേജിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുകപോലും നല്‍കാനാവില്ലെന്ന

Read more

കമ്മീഷന്‍ വാഗ്ദാനം നല്‍കാതെ സര്‍ക്കാര്‍, പാലിക്കാതെ കേരളബാങ്ക്; ധര്‍മ്മസങ്കടത്തില്‍ നിക്ഷേപപ്പിരിവുകാര്‍

സഹകരണ സംഘങ്ങളുടെ ജനകീയ ‘ടെച്ചിങ് പോയിന്റാ’ണ് നിക്ഷേപവായ്പ പിരിവുകാര്‍. എന്നാല്‍, വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്ക് പോലും ആനൂകൂല്യം ലഭിക്കാത്ത ദുരവസ്ഥയിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. സര്‍ക്കാരിന്റെ ജനക്ഷേമ

Read more

കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ രാപ്പകല്‍ സമരം നടത്തി

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരത്തെ കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം കെ. മുരളീധരന്‍ എം.പി. ഉദ്്ഘാടനം ചെയ്തു.

Read more

സഹകരണ മേഖലയുടെ വൈവിധ്യവല്‍ക്കരണം: കേരള ബാങ്ക് സംരംഭക ശില്‍പ്പശാല നടത്തി

സഹകരണ ബാങ്കുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമാക്കി കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംരംഭക ശില്‍പ്പശാല സംഘടിപ്പിച്ചു. കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല കേരള ബാങ്ക്

Read more

ക്ഷീരമേഖലയിലെ ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരളബാങ്ക് സംഘം ബനാസിലേക്ക്

ക്ഷീരമേഖലയിലെ പദ്ധതികളും മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനായുള്ള അധുനീക സംവിധാനങ്ങളും പഠിക്കാന്‍ കേരളബാങ്ക് സംഘം ബനാസിലേക്ക് പോകുന്നു. ഗുജറാത്തിലെ മികച്ച ക്ഷീരപദ്ധതി മേഖലയമാണ് ബനാസ് ക്ഷീരോല്‍പാദക യൂണിയന് കീഴിലുള്ള പ്രദേശം.

Read more

കേരള ബാങ്കിലെ പിരിച്ചുവിട്ട പാർടൈം സ്വീപ്പർമാർ നിരാഹാര സമരം നടത്തി

കേരള ബാങ്കിന്റെ തൃശൂർ ജില്ലയിലെ പിരിച്ചു വിട്ട പാർടൈം സ്വീപ്പർമാർ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തി. ബാങ്ക് അഡ്മിനിസ്ട്രേറ്റർ പിരിച്ചു വിട്ട

Read more

കരുവന്നൂരിന് കേരളബാങ്ക് പണം നല്‍കില്ല; പകരം വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂരിനെ സഹായിക്കാന്‍ കഴിയില്ലെന്ന് കേരളബാങ്ക് സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചു. 25 കോടിരൂപ കേരളബാങ്ക് വായ്പയായി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Read more
Latest News