കേരളബാങ്ക് കാഴ്‌ചപരിമിതരായ സ്‌ത്രീകള്‍ക്കു തൊഴില്‍ പരിശീലനസഹായം നല്‍കി
കേരളബാങ്കിന്റെ ധനസഹായത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് (കെഎഫ്‌ബി) കാഴ്‌ചപരിമിതരായ സ്‌ത്രീകളുടെ തൊഴില്‍പരിശീലനത്തിനും പുനരധിവാസത്തിനും പദ്ധതി തുടങ്ങി. എറണാകുളംജില്ലയിലെ പോത്താനിക്കാടുള്ള വൊക്കേഷണല്‍ ട്രെയിനിങ്-കം-പ്രൊഡക്ഷന്‍ സെന്ററില്‍ നടന്ന
Read more