കെ.സി.ഇ.യു. സമരം മാറ്റി
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു) 25നു നടത്താനിരുന്ന പണിമുടക്കും സെക്രട്ടേറിയറ്റ് മാര്‍ച്ചും മാറ്റി. സഹകരണമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണിത്. മറ്റുവകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചക്കു ധാരണയായി. സ്ഥാനക്കയറ്റം തടസ്സപ്പെടുന്ന
Read more