കരുവന്നൂരിന് കേരളബാങ്ക് പണം നല്‍കില്ല; പകരം വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂരിനെ സഹായിക്കാന്‍ കഴിയില്ലെന്ന് കേരളബാങ്ക് സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചു. 25 കോടിരൂപ കേരളബാങ്ക് വായ്പയായി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
Read more