ജോസിൻ്റെ (കെ.നാരായണൻ) നിര്യാണത്തിൽ സി.എൻ. വിജയകൃഷ്ണൻ അനുശോചിച്ചു 

സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരിൽ തന്നോട് വളരെ ബഹുമാനവും സ്നേഹവും കാട്ടിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇന്ന് അന്തരിച്ച മുൻ ജോയിൻറ് റജിസ്ട്രാർ (ജനറൽ) ജോസ് (കെ.നാരായണൻ) എന്ന് എം.വി.ആർ

Read more
Latest News