വിദേശബാങ്ക് ഏജന്റുമാരുടെ ഗുണ്ടായിസം ഇവിടെ വേണ്ട

  വിദേശബാങ്കുകളുടെ ഏജന്റുമാരുടെ ഗുണ്ടായിസം ഇന്ത്യയില്‍ വേണ്ടെന്ന് കേരള ഹൈക്കോടതി കര്‍ശനമായി താക്കീത് ചെയ്തു. കോടതി ഉത്തരവിനെത്തുടര്‍ന്ന്, ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാമെന്ന് പോലീസ് മേധാവി ഉറപ്പു നല്‍കി.

Read more