ഐ.സി.എമ്മില്‍ പ്രതിമാസനിക്ഷേപപദ്ധതിയെപ്പറ്റി പരിശീലനം

ദേശീയ സഹകരണ പരിശീലനകൗണ്‍സിലിനു (എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരത്തു പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) സംസ്ഥാനസഹകരണരജിസ്ട്രാറുടെ 19/2024 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള പ്രതിമാസ നിക്ഷേപപദ്ധതിയെ(എം.എസ്.എസ്) പറ്റി സെപ്റ്റംബര്‍ 20നു

Read more

ഐ.സി.എമ്മില്‍ സിഡി.പി, പി.ഡി.പി. പരിശീലനങ്ങള്‍

തിരുവനന്തപുരം പൂജപ്പുരയില്‍ ദേശീയസഹകരണപരിശീലനകൗണ്‍സിലിന്റെ (എന്‍.സി.സിടി) കീഴിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.എം)കരിയര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (സി.ഡി.പി), പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (പി.ഡി.പി) എന്നിവയില്‍ പരിശീലനം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍

Read more

തിരുവനന്തപുരം ഐ.സി.എമ്മിന് എന്‍.സി.സി.ടി.യുടെ അഭിനന്ദനം

തിരുവനന്തപുരത്തെ സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനു (ഐ.സി.എം) ദേശീയ സഹകരണപരിശീലന കൗണ്‍സിലിന്റെ (എന്‍.സി.സി.ടി) അഭിനന്ദനം. 2023-24ല്‍ ലക്ഷ്യമിട്ടതിലുമേറെ പരിശീലനങ്ങള്‍ സംഘടിപ്പിച്ചതിനാണിത്. 9250 പരിശീലനാര്‍ഥികളെ പങ്കെടുപ്പിച്ചു 150 പരിശീലനപരിപാടികള്‍ നടത്താനാണു

Read more

ഐ.സി.എമ്മുകളില്‍ എച്ച്.ഡി.സി.എം. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ദേശീയ സഹകരണ പരിശീലന കൗണ്‍സില്‍ (എന്‍.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലെയും കണ്ണൂര്‍ പറശ്ശിനിക്കടവിലെയും സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (ഐ.സി.എം) നടത്തുന്ന ഒരുവര്‍ഷ സഹകരണമാനേജ്‌മെന്റ് ഹയര്‍ഡിപ്ലോമ കോഴ്‌സിന് (എച്ച്.ഡി.സി.എം) അപേക്ഷ ക്ഷണിച്ചു.

Read more

കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഹയര്‍ ഡിപ്ലോമ

തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (എച്ച്.ഡി.സി.എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 9495953602, 9946793893 എന്നീ നമ്പരുകളില്‍

Read more