സര്‍ക്കാര്‍ചെലവില്‍ ആശംസാകാര്‍ഡുകള്‍ അച്ചടിക്കുന്നതിനു വിലക്ക്

സര്‍ക്കാര്‍പ്രതിനിധികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ചെലവില്‍ ആശംസാകാര്‍ഡുകള്‍ അച്ചടിച്ച് ഓഫീസ് സെക്ഷനുകള്‍വഴി വിതരണം ചെയ്യുന്നതു സര്‍ക്കാര്‍ വിലക്കി. NIC ഐ.ഡി. ഉള്ളവര്‍ക്ക് egreetings.gov.in പോര്‍ട്ടല്‍വഴി ആശംസാസന്ദേശങ്ങള്‍ കൈമാറാവുന്നതാണെന്നു ചീഫ് സെക്രട്ടറി ഡോ.

Read more