സഹകരണമേഖലയില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍: കേരളസര്‍ക്കാര്‍ സാധ്യത ആരായുന്നു
കേരളത്തില്‍ സഹകരണമേഖലയില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍ തുടങ്ങുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആരായുന്നു. സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സിജിന്‍ ബി.ടി. സഹകരണമന്ത്രി വി.എന്‍. വാസവനു
Read more