കോരാമ്പാടം ബാങ്കിന്റെ ലൈവ് ഫിഷ് മാര്‍ക്കറ്റ് സമാപിച്ചു
എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ക്രിസ്മസ് കാലത്തു സംഘടിപ്പിച്ച ലൈവ് ഫിഷ് മാര്‍ക്കറ്റ് സമാപിച്ചു. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍നിന്നു ബാങ്ക് നേരിട്ടു ശേഖരിച്ച മത്സ്യങ്ങളാണു വിപണിയിലെത്തിച്ചത്. കാളാഞ്ചി,
Read more