ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ സംഘം ഓണക്കിറ്റ് നല്‍കി

ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഭരണസമിതി ഓണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി. സംഘം പ്രസിഡണ്ട് എം.രാജനും ഭരണസമിതി അംഗങ്ങളും

Read more
Latest News