മില്‍മ എറണാകുളം യൂണിയന്‍ തിരഞ്ഞെടുപ്പ് ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു നടത്തണം: ഹൈക്കോടതി
മില്‍മ എറണാകുളം മേഖലായൂണിയന്‍ ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു തിരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവായി. യൂണിയന്‍ പൊതുയോഗം ഉടന്‍ ചേരാനും നിര്‍ദേശിച്ചു. 16 സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടത്തേണ്ടത്.
Read more