കേന്ദ്രത്തിലേക്കു കണ്‍തുറന്നിരിക്കണം
സഹകരണമേഖലയുടെ ദേശീയമുഖം അടിമുടി മാറുകയാണ്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ ഭേദഗതിയില്‍ തുടങ്ങിയതാണ് ആ മാറ്റം. ഇതിനു പിന്നാലെ റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരണനടപടികള്‍ തുടങ്ങി. കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം രൂപംകൊണ്ടു.
Read more