9000 കോടി നിക്ഷേപം ലക്ഷ്യമിട്ട് ഇനി ഒരുമാസം നിക്ഷേപസമാഹരണയജ്ഞം
9000 കോടിരൂപ നിക്ഷേപം സമാഹരിക്കാന്‍ ലക്ഷ്യമിട്ടു സഹകരണവകുപ്പ് 45-ാമത് നിക്ഷേപസമാഹരണയജ്ഞത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകള്‍ 510 കോടിവീതവും പത്തനംതിട്ട 310 കോടിയും ആലപ്പുഴ
Read more