ആ 164 വെറുമൊരു സംഖ്യയല്ല

– കിരണ്‍ വാസു നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത ഏതാനും സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ടെന്നനിയമസഭയിലെ വെളിപ്പെടുത്തലില്‍ സഹകാരികള്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. രാജ്യത്തു മുന്നില്‍ നില്‍ക്കുകയാണെങ്കിലും കേരളത്തിലെ സഹകരണ മേഖല ഇനിയും

Read more