സംരംഭക വര്‍ഷം; വായ്പ നല്‍കാന്‍ പദ്ധതിയില്ലാതെ സഹകരണ ബാങ്കുകള്‍ പുറത്ത്
ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന സര്‍ക്കാര്‍ പദ്ധതി വാണിജ്യ ബാങ്കുകള്‍ ഏറ്റെടുത്തപ്പോള്‍ കേരള ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ ബാങ്കുകള്‍ കാര്യമായ പങ്കാളിത്തമില്ലാതെ പുറത്ത്. അഞ്ചുമാസത്തിനുള്ളില്‍ 50,774 സംരംഭങ്ങളാണ് കേരളത്തിലുണ്ടായത്.
Read more