കേന്ദ്ര സഹകരണനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി വെബിനാര്‍ 30ന്
സഹകരണവീക്ഷണം വാട്‌സാപ് കൂട്ടായ്‌മയുടെ ഗൂഗിള്‍പ്ലാറ്റ്‌ഫോമായ coopkerala.com ജനുവരി 30 വ്യാഴാഴ്‌ച രാത്രി ഏഴിന് കേന്ദ്ര സഹകരണ മാതൃകാനിയമാവലിയും കേരളവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച
Read more