കിക്‌മ മാനേജ്‌മെന്റ്‌ ഫെസ്റ്റ്‌ 31നും ഒന്നിനും

കേരളസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (കിക്‌മ) ജനുവരി 31നും ഫെബ്രുവരി ഒന്നിനും അവനീര്‍2കെ25 എന്ന ദേശീയമാനേജ്‌മെന്റ്‌ ഫെസ്റ്റ്‌ നടത്തും. സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട്‌ കൃഷ്‌ണന്‍നായര്‍ ഉദ്‌ഘാടനം ചെയ്യും. ടെക്‌നോപാര്‍ക്കിലെ ടാറ്റ്‌

Read more

കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനില്‍ (നാഫെഡ്‌) ഒഴിവുകള്‍

ദേശീയകാര്‍ഷികസഹകരണവിപണനഫെഡറേനില്‍ (നാഫെഡ്‌) യങ്‌ പ്രൊഫഷണലുകളുടെ ആറും (കരാര്‍ അടിസ്ഥാനം) ലീഗല്‍ പ്രൊഫഷണല്‍/അഡ്വക്കേറ്റ്‌ തസ്‌തികയില്‍ ഒന്നും (റീട്ടെയ്‌നര്‍ഷിപ്പ്‌ അടിസ്ഥാനം), ജനറല്‍ മാനേജരുടെ രണ്ടും, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌ ആന്റ്‌

Read more

പെന്‍ഷന്‍ബോര്‍ഡ്‌ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍:ചുരുക്കപ്പട്ടികയായി

സംസ്ഥാനസഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡിലെ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലേക്കു നടത്തിയ പരീക്ഷയിലെ ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പെട്ടിക പെന്‍ഷന്‍ബോര്‍ഡ്‌ ഓഫീസിലും shakaranapension.orgയിലും പ്രസിദ്ധീകരിച്ചു. അഭിമുഖം ഫെബ്രുവരി 12നും 13നും തിരുവനന്തപുരം ഡിപിഐ ജങ്‌ഷനിലെ ജവഹര്‍

Read more

ഭക്ഷ്യ സംസ്‌കരണശാലകള്‍ക്കു ധനസഹായത്തിന്‌ അപേക്ഷിക്കാം

ഭക്ഷ്യസംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും ധനസഹായത്തിനായി (ഗ്രാന്റ്‌സ്‌-ഇന്‍-എയ്‌ഡ്‌/സബ്‌സിഡി) കേന്ദ്രഭക്ഷ്യസംസ്‌കരണവ്യവസായമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സഹകരണസ്ഥാപനങ്ങളും സ്വയംസഹായസംഘങ്ങളും കര്‍ഷകഉല്‍പാദകസംഘങ്ങളും കര്‍ഷകഉല്‍പാദകക്കമ്പനികളും മുതല്‍ സ്വകാര്യവ്യക്തികള്‍വരെയുള്ള സംരംഭകര്‍ക്ക്‌ അപേക്ഷിക്കാം. പ്രധാന്‍മന്ത്രി കിസാന്‍ സമ്പദയോജന(പിഎംകെഎസ്‌ വൈ)യില്‍

Read more

കേന്ദ്ര സഹകരണനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി വെബിനാര്‍ 30ന്‌

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മയുടെ ഗൂഗിള്‍പ്ലാറ്റ്‌ഫോമായ coopkerala.com ജനുവരി 30 വ്യാഴാഴ്‌ച രാത്രി ഏഴിന്‌ കേന്ദ്ര സഹകരണ മാതൃകാനിയമാവലിയും കേരളവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച

Read more

മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹകരണസംഘത്തില്‍ (മിറ്റ്‌കോ)ഒഴിവുകള്‍

കണ്ണൂര്‍ താണ ദിനേശ്‌സോഫ്‌റ്റ്‌വെയര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ (മിറ്റ്‌കോ) ഐ.ടി. ഓപ്പറേഷന്‍സ്‌ മാനേജരുടെയും സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററുടെയും ഒഴിവുണ്ട്‌. ബിടെക്‌/എംസിഎ ആണ്‌ ഐടി

Read more

സഹകരണ പരിശീലന കൗണ്‍സിലില്‍ രജിസ്‌ട്രാര്‍, ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ്‌ ഒഴിവുകള്‍

ദേശീയ സഹകരണ പരിശീലന കൗണ്‍സിലില്‍ (എന്‍സിസിടി) രജിസ്‌ട്രാറുടെയും ഡയറക്ടറുടെയും (ഫിനാന്‍സ്‌്) ഓരോ ഒഴിവുണ്ട്‌. മൂന്നുവര്‍ഷ ഡെപ്യൂട്ടേഷന്‍ നിയമനങ്ങളാണ്‌. പ്രായപരിധി 56 വയസ്സ്‌. രജിസ്‌ട്രാര്‍ നിയമനം പുണെ വൈകുണ്‌ഠമേത്ത

Read more

റിസര്‍വ്‌ ബാങ്ക്‌ ഇന്നൊവേഷന്‍ ഹബ്ബില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഒഴിവ്‌

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ റിസര്‍വ്‌ബാങ്ക്‌ ഇന്നൊവേഷന്‍ ഹബ്ബില്‍ (ആര്‍ബിഐഎച്ച്‌) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ ഒഴിവുണ്ട്‌. ബിരുദാനന്തരബിരുദവും സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ വിശകലനംചെയ്‌തു പരിഹരിക്കാനുള്ള നല്ല വൈദഗ്‌ധ്യവും വേണം.

Read more

കുന്നുകര സഹകരണബാങ്കിന്റെ ഭക്ഷ്യോല്‍പന്നഫാക്ടറിയില്‍ ഫുഡ്‌ ടെക്‌നോളജിസ്‌റ്റിന്റെ ഒഴിവ്‌

എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ്‌ സഹകരണബാങ്കിന്റെ കുന്നുകര അഗ്രിപ്രോഡക്ട്‌സ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌ എന്ന ഭക്ഷ്യോല്‍പന്ന ഫാക്ടറിയില്‍ ഫുഡ്‌ ടെക്‌നോളജിസ്‌റ്റിന്റെ ഒഴിവുണ്ട്‌. ഫുഡ്‌ ടെക്‌നോളജിയില്‍ ബിരുദവും ഭക്ഷ്യോല്‍പന്നമേഖലയില്‍ ഒരുവര്‍ഷത്തെയെങ്കിലും

Read more

സഹകരണ സ്‌പിന്നിങ്‌ മില്ലുകള്‍ക്കുംമറ്റുമായി 3.3കോടിയുടെ പഞ്ഞി വാങ്ങാന്‍ നടപടി

ആറു സഹകരണ സ്‌പിന്നിങ്‌മില്ലുകള്‍ക്കും രണ്ടു പൊതുമേഖലാ സ്‌പിന്നിങ്‌ മില്ലുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ 3.3 കോടിരൂപയുടെ പഞ്ഞ വാങ്ങാന്‍ നടപടിയായി. അഞ്ചുമില്ലുകള്‍ക്കായി 500 ബെയ്‌ല്‍ പഞ്ഞി ലഭിച്ചു. ബാക്കി

Read more
Latest News