പ്രാഥമിക സംഘങ്ങള്‍ക്കു പമ്പുകള്‍ക്ക്‌ അപേക്ഷിക്കാം

എണ്ണക്കമ്പനികള്‍ പരസ്യം ചെയ്യുമ്പോള്‍ പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്ക്‌ ഹോള്‍സെയില്‍ പമ്പുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ അയക്കാവുന്നതാണെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ പാര്‍ലമെന്റിനെ അറിയിച്ചു. ഇവയ്‌ക്കു ഹോള്‍സെയില്‍ കണ്‍സ്യൂമര്‍ പമ്പുകളെ റീട്ടെയില്‍ ഔട്ട്‌ ലെറ്റുകളാക്കാനുള്ള

Read more

കേരളബാങ്കിന്റെ പേരില്‍ തെറ്റായ വായ്‌പാവാട്‌സാപ്പ്‌ സന്ദേശം

കേരളബാങ്കില്‍നിന്ന്‌ അഞ്ചുശതമാനം പലിശയ്‌ക്കു വായ്‌പ നല്‍കുമെന്നു പ്രചരിപ്പിക്കുന്ന സ്വകാര്യ യൂട്യൂബ്‌ വീഡിയോ ശ്രദ്ധയില്‍ പെട്ടതായും അതില്‍ പറയുന്ന പലിശനിരക്കില്‍ ഒരു വായ്‌പയും നല്‍കുന്നില്ലെന്നും കേരളബാങ്ക്‌ അറിയിച്ചു. ഇതിനുമുമ്പ്‌

Read more

കേരളബാങ്കിന്‌ ഒരുവര്‍ഷ കര്‍മപദ്ധതി:മന്ത്രി വാസവന്‍ വീടുജപ്‌തി ഒഴിവാക്കും: മുഖ്യമന്ത്രി

നെല്ലുസംഭരണം തിരികെ കേരളബാങ്കിലേക്ക്‌ ആക്കാന്‍ യത്‌നം കേരളബാങ്ക്‌-പാകസ്‌ പലിശനിരക്കു പ്രശ്‌നത്തില്‍ ചര്‍ച്ച തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം കിട്ടാന്‍ ശ്രമം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണവര്‍ഷാചരണത്തിന്റെയും കേരളബാങ്കിന്റെ അഞ്ചാംവാര്‍ഷികത്തിന്റെയും

Read more

നബാര്‍ഡില്‍ ചീഫ്‌ റിസ്‌ക്‌ മാനേജര്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്‌) ചീഫ്‌ റിസ്‌ക്‌ മാനേജരുടെ ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. ഫെബ്രുവരി 19നകം അപേക്ഷിക്കണം. www.nabard.org ലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. പ്രായം 52-62 വയസ്സ്‌.

Read more

നാഫെഡ്‌ സൂപ്പര്‍ സ്റ്റോക്കിസ്‌റ്റുകളെയും വിതരണക്കാരെയും തേടുന്നു

ദേശീയ കാര്‍ഷിക സഹകരണ വിപണനഫെഡറേഷന്‍ (നാഫെഡ്‌) ആര്‍ബി ശാഖ സൂപ്പര്‍‌സ്റ്റോക്കിസ്റ്റുകളിലും വിതരണക്കാരിലുംനിന്ന്‌ അപേക്ഷ ക്ഷണിച്ചു. നാഫെഡ്‌ബ്രാന്റു ഉല്‍പന്നങ്ങള്‍ ഡല്‍ഹിയിലും ദേശീയതലസ്ഥാനമേഖലയിലും (എന്‍സിആര്‍) വില്‍ക്കാനും വിതരണം ചെയ്യാനുമാണിത്‌. താല്‍പര്യമുള്ളവര്‍ക്ക്‌

Read more

സഹകരണവീക്ഷണം ഇന്ന് സഹകരണപെന്‍ഷനെക്കുറിച്ചു വെബിനാര്‍ നടത്തും

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ ഫെബ്രുവരി 10 തിങ്കളാഴ്‌ച (ഇന്ന്) വൈകീട്ട് ഏഴിന്‌ മാറണം സഹകരണപെന്‍ഷന്‍ എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും. കേരള സഹകരണ പെന്‍ഷന്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ആര്‍.

Read more

സംസ്ഥാനബജറ്റ്‌: സഹകരണഭവനപദ്ധതി വരുന്നു; ഭവനവായ്‌പാപലിശയിളവിന്‌ 20 കോടി

തൊഴിലധിഷ്‌ഠിതപദ്ധതിയുള്ള സഹകരണസ്ഥാപനങ്ങള്‍ക്കായി 21.72 കോടി കൈത്തറിസംഘങ്ങളെ സഹായിക്കാന്‍ 5കോടി പ്രീമിയം കൈത്തറിഉല്‍പന്നസഹായത്തിനു പുതിയ പദ്ധതി ഹാന്റക്‌സിന്റെ പുനരുജ്ജീവനത്തിന്‌ 20 കോടിയുടെ പുതിയ പദ്ധതി സഹകരണസ്‌പിന്നിങ്‌ മില്ലുകള്‍ക്ക്‌ 6കോടി

Read more

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചു; പുതിയനിരക്ക്‌ 6.25%

എ.എഫ്‌.എ വ്യാപകമാക്കും ബാങ്കുകള്‍ക്കായി `ബാങ്ക്‌ ഇന്‍’ ഡൊമെയ്‌ന്‍ ജിഡിപി വളര്‍ച്ചാപ്രതീക്ഷ 6.4%ആയി കുറച്ചു റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ റിപ്പോ നിരക്ക്‌ ആറരശതമാനത്തില്‍നിന്ന്‌ 6.25 ശതമാനമായി കുറച്ചു.

Read more

സഹകരണ ഇന്‍സ്‌പെക്ഷന്‍ ആപ്പ്‌ പ്രവൃത്തിപഥത്തിലേക്ക്‌; മന്ത്രി വി.എന്‍. വാസവന്‍ പുറത്തിറക്കും

സഹകരണ ഇന്‍സ്‌പെക്ഷന്‌ ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്പ്‌ ഫെബ്രുവരി ഏഴിനു സഹകരണമന്ത്രി വിഎന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും. സിമ (കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ്‌ ആപ്ലിക്കേഷന്‍)

Read more

സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ എന്‍.സി.ഡി.സി. 84579 കോടി നല്‍കി

ദേശീയ സഹകരണ വികസനകോര്‍പറേഷന്‍ (എന്‍സിഡിസി) 2024-25 സാമ്പത്തികവര്‍ഷം 84579 കോടിരൂപയുടെ ധനസഹായം നല്‍കി. കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ലോക്‌സഭയെ അറിയിച്ചതാണിത്‌. ജനുവരി 28വരെയുള്ള കണക്കാണിത്‌. ഛത്തിസ്‌ഗഢിനാണ്‌ ഏറ്റവും കൂടുതല്‍്‌

Read more
Latest News