കെ.സി. സഹദേവന്‍ എ.സി.എസ്.ടി.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കാര്‍ഷികസഹകരണസ്‌റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടറായി കെ.സി. സഹദേവനെ നിയമിച്ചു. കേരളബാങ്ക് പ്രഥമചീഫ് ജനറല്‍മാനേജരായിരുന്ന സഹദേവന്‍ അവിടെനിന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ചയാളാണ്. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്. എ.സി.എസ്.ടി.ഐ.ഭരണനിര്‍വഹണം
Read more