കേരളബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കുടുങ്ങരുത്

കേരളബാങ്കില്‍ ജോലികള്‍ വാഗ്ദാനം ചെയ്തു ചിലര്‍ നടത്തുന്ന പണംതട്ടിപ്പില്‍ കുടുങ്ങരുതെന്നു പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ

Read more

മത്സ്യഫെഡില്‍ പ്രോജക്ട് മാനേജര്‍ ഒഴിവ്

കേരളസംസ്ഥാനസഹകരണമത്സ്യവികസനഫെഡറേഷന്‍ (മത്സ്യഫെഡ്) പ്രോജക്ട് മാനേജരുടെ താത്കാലികഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാനേജ്‌മെന്റില്‍ എം.ബി.എ.യും 15വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയും, ജനനത്തിയതി എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍

Read more

ഉത്പന്ന ഈടുവായ്പയ്ക്കു ഗ്യാരണ്ടിസ്‌കീം

സംഭരിച്ച കാര്‍ഷികോത്പന്നം ഈടു നല്‍കി എടുക്കുന്ന വായ്പയ്ക്കു വായ്പാഗ്യാരന്റി സംരക്ഷണം നല്‍കുന്ന സ്‌കീമിനു തുടക്കമായി. കര്‍ഷകര്‍ക്കു 0.4ശതമാനം മാത്രം വാര്‍ഷികഗ്യാരന്റി ഫീ നല്‍കി സ്‌കീമില്‍ ചേരാം. കാര്‍ഷികേതരവിഭാഗങ്ങള്‍ക്ക്

Read more

യു.എല്‍.സി.സി.എസിനെ കെട്ടിടവാല്യുവേഷന്‍ ഏജന്‍സിയാക്കി ഉത്തരവ്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെ (യു.എല്‍.സി.സിഎസ്) അവരുടേതൊഴികെയുള്ള സഹകരണസ്ഥാപനങ്ങളുടെ പണി പൂര്‍ത്തിയായ കെട്ടിടങ്ങളുടെയും മറ്റു നിര്‍മാണപ്രവൃത്തികളുടെയും വാല്യുവേഷന്‍ നടത്താനുള്ള അംഗീകൃതഏജന്‍സിയായി സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. കേരള സ്റ്റേറ്റ്

Read more

കിക്മയില്‍ നേതൃത്വവികസനപരിപാടി

ദേശീയസഹകരണവിദ്യാഭ്യാസകേന്ദ്രവും സംസ്ഥാനസഹകരണയൂണിയനുംചേര്‍ന്നു 2025 ജനുവരി 20മുതല്‍ 22വരെ തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കിക്മ) നേതൃത്വവികസനപരിപാടി നടത്തും. പ്രവേശനം സൗജന്യമാണ്. പ്രാഥമികസര്‍വീസ് സഹകരണസംഘങ്ങളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കും

Read more

സഹകരണവികസനകോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഒഴിവ്

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍.സി.ഡി.സി) അസിസ്റ്റന്റ് ഡയറക്ടറുടെ ഒരു ഒഴിവുണ്ട്. പഞ്ചാസാരവ്യവസായ സ്‌പെഷ്യലൈസേഷന്‍ തസ്തികയാണിത്. സംവരണേതര ഒഴിവാണ്. കൂടുതല്‍ ഒഴിവുകള്‍ വന്നേക്കാം. പ്രായപരിധി 30 വയസ്സ്.

Read more

സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖവഴിയാക്കാന്‍ ഡാറ്റാകളക്ഷന്‍ നടത്തുന്നു

സഹകരണ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ മുഖേനയാക്കുന്നതിന്റെ ഭാഗമായി വിവിധകേന്ദ്രങ്ങളില്‍ ഡാറ്റാകളക്ഷന്‍ നടത്തും. പെന്‍ഷന്‍കാരുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാനാണിത്. സഹകരണ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്

Read more

കെ.ബി.ഇ.എഫ്: കടകംപള്ളി പ്രസിഡന്റ്

കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (കെ.ബി.ഇ.എഫ് – ബെഫി) സംസ്ഥാനപ്രസിഡന്റായി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ.യെയും വര്‍ക്കിങ് പ്രസിഡന്റായി ടി.ആര്‍. രമേശിനെയും ജനറല്‍സെക്രട്ടറിയായി കെ.ടി. അനില്‍കുമാറിനെയും ട്രഷററായി എസ്. സിജോയെയും

Read more

ദേശീയസഹകരണയൂണിയനില്‍ 12 ഒഴിവുകള്‍

ദേശീയ സഹകരണ യൂണിയന്‍ (എന്‍.സി.യു.ഐ) ഡയറക്ടറുടെ ഒന്നും അസിസ്റ്റന്റ് ഡയറക്ടറുടെയും അസിസ്റ്റന്റിന്റെയും നാലുവീതവും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ രണ്ടും ഇലക്ട്രീഷ്യന്റെ ഒന്നും ഒഴിവുകളിലേക്കു നേരിട്ടു നിയമനത്തിന് അപേക്ഷ

Read more

മുപ്പത്തടം ബാങ്കിന്റെ സഹകരണമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മുപ്പത്തടം സര്‍വീസ് സഹകരണബാങ്കിന്റെ സഹകരണമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപം കൈവശപ്പെടുത്താന്‍ കോര്‍പറേറ്റുകളെ സഹായിക്കലാണു കേന്ദ്രസര്‍ക്കാര്‍ സഹകരണേഖലയില്‍ നടത്തുന്ന ഇടപെടലുകളുടെ ലക്ഷ്യമെന്ന്

Read more
Latest News