സഹകരണസര്‍വകലാശാല വിദൂരവിദ്യാഭ്യാസകോഴ്‌സുകളും നടത്തും
ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാല മറ്റുവിധത്തിലുള്ള സഹകരണവിദ്യാഭ്യാസപരിശീലനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, വിദൂരവിദ്യാഭ്യാസപരിപാടികളും ബഹുജന ഇ-പഠനപ്ലാറ്റ്‌ഫോമുകളും നടത്തുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ലോക്‌സഭയെ അറിയിച്ചു. ദശീയസഹകരണഡാറ്റാബേസ് വികസിപ്പിക്കാനും നിലനിര്‍ത്താനും സഹകരണവിദ്യാഭ്യാസനിധിയില്‍നിന്ന് എട്ടുകോടിരൂപ ചെലവഴിച്ചു. എട്ടുലക്ഷം
Read more