കേരളബാങ്കില്‍നിന്നു വിരമിച്ചവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കും.
കേരളബാങ്കില്‍നിന്നു വിരമിച്ചവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കാന്‍ തീരുമാനമായി. അവര്‍ ആവശ്യപ്പെട്ടാല്‍ കാര്‍ഡ് നല്‍കും. കാര്‍ഡില്‍ സ്ഥാപനത്തിനുവേണ്ടി ഔദ്യോഗികമായി ഒപ്പുവയ്‌ക്കാന്‍ ആസ്ഥാനഓഫീസില്‍ മനുഷ്യവിഭവശേഷിവിഭാഗം ജനറല്‍ മാനേജരെയും റീജിയണല്‍ ഓഫീസുകളുടെ
Read more