സഹകരണ സംഘങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കണം-ഉത്തരാഖണ്ഡ്
സഹകരണ സംഘങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ഉത്തരാഖണ്ഡ് സഹകരണ മന്ത്രി ഡോ. ധന്‍ സിങ് റാവത്ത് ആവശ്യപ്പെട്ടു. ഇടത്തരം-ദീര്‍ഘകാല വായ്പകള്‍ക്കു കൊളാറ്ററല്‍ സെക്യൂരിറ്റി പരിധി നിശ്ചയിക്കുക,
Read more