സഹകരണ എക്‌സ്‌പോ വേദിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാം
സഹകരണവകുപ്പ് 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ സഹകരണസംഘങ്ങള്‍ക്കു തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍
Read more