കോഓപ് മാര്‍ട്ടില്‍ രജിസ്ട്രാര്‍ ഇടപെട്ടു; നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
കോഓപ് മാര്‍ട്ട് പദ്ധതിയിലെ മെല്ലെപ്പോക്ക് പരിഹരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് ഇടപെട്ടു. ഇതിനായി പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെയും സംഘം പ്രതിനിധികളുടെയും അടിയന്തര യോഗം രജിസ്ട്രാര്‍
Read more