അര്‍ബന്‍ ബാങ്കുകളുടെ ദേശീയ ശൃംഖലയില്‍ കേരളത്തിലെ ബാങ്കുകളില്ല

അര്‍ബന്‍ സഹകരണ ബാങ്കുകളെ ഒന്നിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ അംബ്രല്ല ഓര്‍ഗനൈഷനില്‍ കേരളത്തിലെ ബാങ്കുകളില്ല. നാഷണല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.യു.സി.എഫ്.ഡി.സി.)

Read more
Latest News