സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക്

ഇന്ത്യയുടെമൊത്തം  സ്വര്‍ണശേഖരം  800 ടണ്‍ കടന്നു സ്വര്‍ണശേഖരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്,  ഒന്നാമത് അമേരിക്ക വിദേശനാണ്യശേഖരം റെക്കോഡ് ഉയരത്തില്‍ റിസര്‍വ് ബാങ്ക് മുമ്പെങ്ങുമില്ലാത്തവിധം കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായി

Read more

സംഘാംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ബോധവത്കരണ ക്ലാസുമായി കണ്ണൂര്‍ ഐ.സി.എം.

കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഐ.സി.എം) സഹകരണസംഘങ്ങളെ അംഗകേന്ദ്രീകൃത സ്ഥാപനങ്ങളാക്കി മാറ്റിയെടുക്കുന്നതിനു സൗജന്യമായി ബോധവത്കരണപരിപാടി നടത്തുന്നു. സംഘങ്ങളിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമാണ് ഈ ബോധവത്കരണപരിപാടി നടത്തുന്നത്.

Read more

വിയറ്റ്‌നാമിന്റെ ചരിത്രത്തിലാദ്യമായി സാമ്പത്തികത്തട്ടിപ്പിന് ഒരാള്‍ക്കു വധശിക്ഷ

സാമ്പത്തികക്കുറ്റത്തിന്ആദ്യമായി വധശിക്ഷ  അറുപത്തിയേഴുകാരിയുടെ തട്ടിപ്പ് 12.5 ബില്യണ്‍ കോടി ഡോളറിന്റേത് വിയറ്റ്‌നാമിന്റെ ചരിത്രത്തിലാദ്യമായി സാമ്പത്തികത്തട്ടിപ്പിനു ഒരാള്‍ക്കു വധശിക്ഷ വിധിച്ചിരിക്കുന്നു. അതും ഒരു വനിതക്ക്. അമ്മയോടൊപ്പം ഒരു ചെറിയ

Read more

സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള രണ്ട് അപേക്ഷ കൂടി റിസര്‍വ് ബാങ്ക് നിരസിച്ചു

ആകെ കിട്ടിയ 13 അപേക്ഷകള്‍ 11 എണ്ണവും തള്ളി സഹകരണ ബാങ്കുകള്‍ നല്‍കിയ അപേക്ഷയും റിസര്‍വ് ബാങ്ക് പരിഗണിച്ചില്ല ചെറുകിട ധനകാര്യ ബാങ്കുകള്‍ ( സ്മോള്‍ ഫിനാന്‍സ്

Read more

ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ വീണ്ടും സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പണം കണ്ടെത്താന്‍ സഹകരണ സംഘങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നുമായി 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം രൂപീകരിച്ചായിരിക്കും പണം

Read more

അഭിഭാഷകരുടെ ഹൗസിംഗ് സംഘം ഇനിമുതല്‍ വായ്പാ സഹകരണ സംഘം

കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ ഹൗസിംഗ് സംഘം ഇനി മുതല്‍ വായ്പാ സഹകരണ സംഘമായി പ്രവര്‍ത്തിക്കും. എട്ട് കോടതി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുവായിരത്തി എണ്ണൂറോളം അഭിഭാഷകര്‍ക്ക് പ്രയോജനം

Read more

ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഊരാളുങ്കല്‍ സംഘത്തിനും മറ്റു ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ക്കും സര്‍ക്കാര്‍ പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Read more

കണ്‍സ്യൂമര്‍ഫെഡ് റംസാന്‍-വിഷു വിപണന ചന്തകള്‍ തടഞ്ഞതിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു

കണ്‍സ്യൂമര്‍ഫെഡിന്റെ റംസാന്‍-വിഷു ചന്തകള്‍ക്ക് അനുമതി നിഷേധിച്ചതിന് ഹൈക്കോടതിയില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. ഇത്

Read more

വിഷു- റമദാന്‍ ചന്തകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില

Read more

ഇനി ഇ-റുപ്പി ഉപയോഗിക്കാം ഗൂഗിള്‍ പേ വഴിയും; ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ ഉപയോഗ സാധ്യതയുമായി ആര്‍.ബി.ഐ.

ആർ.ബി.ഐ. ഡിജിറ്റൽ കറൻസിയായ ഇ-പ്പിയുടെ ഉപയോഗം പല മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. ചെറു ഇടപാടുകൾക്ക് ഇറുപ്പി ഉപയോഗിക്കാമെന്നാണ് പുതിയ നിർദ്ദേശം. ഇതിനുള്ള ഫോൺ പേ,

Read more
Latest News
error: Content is protected !!