സഹകരണസ്ഥാപനങ്ങളില്‍ പരീക്ഷ നടത്താന്‍ 56 ബാഹ്യ ഏജന്‍സികളെ നിയമിച്ചു
സഹകരണസ്ഥാപനങ്ങളില്‍ പരീക്ഷ നടത്താന്‍ 56 ബാഹ്യ ഏജന്‍സികളെ സഹകരണസംഘം രജിസ്ട്രാര്‍ പുതുതായി നിയമിച്ചു. 2023 ഡിസംബര്‍ 31 വരെയാണ് ഈ ഔട്ട്‌സൈഡ് ഏജന്‍സികളുടെ കാലാവധി. സഹകരണസ്ഥാപനങ്ങളില്‍ സഹകരണനിയമം
Read more