ടൂറിസംറൂട്ടില്‍ സഹകരണത്തിന്റെ വിജയസഞ്ചാരം
യൂറോപ്പില്‍ കാര്‍ഷികവരുമാനം ഇടിഞ്ഞപ്പോഴാണു കൃഷിയെത്തന്നെ ടൂറിസ്റ്റുകളുടെ ആകര്‍ഷണമാക്കി അധികവരുമാനം നേടാന്‍ തുടങ്ങിയത്. യൂറോപ്പില്‍ ഗ്രാമീണടൂറിസവും സാമൂഹികടൂറിസവും ചൈനയില്‍ ഊഷ്മളമായ ചുറ്റുപാടുകളൊരുക്കുന്ന ഗ്രാമീണടൂറിസവും നന്നായി വേരുപിടിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ പരിസ്ഥിതിടൂറിസവും
Read more