ക്രഡിറ്റ് ബിസിനസ് ചെയ്താല്‍ ക്രഡിറ്റ് സംഘമെന്ന് ജെ.ആര്‍.; വനിത സംഘം പ്രസിഡന്റിനെ അയോഗ്യയാക്കി
സഹകരണ ചട്ടത്തിന് പുതിയ വ്യാഖാനം നല്‍കി കാസര്‍ക്കോട് ജോയിന്റ് രജിസ്ട്രാര്‍ എടുത്ത നടപടി ഒടുവില്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍. ക്രഡിറ്റ് ബിസിനസ് ചെയ്യുന്ന സംഘം ക്രഡിറ്റ് സംഘമാകില്ലേയെന്നാണ്
Read more