കേരളത്തിൽ, 200 കോ-ഓപ് മാർട്ടുകൾ കൂടി തുറക്കുന്നു
സംസ്ഥാനത്ത് സഹകരണ സഥാപനങ്ങൾ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ വില്പനശാലയായ കോ-ഓപ് മാർട്ടുകൾ 200 എണ്ണം കൂടി തുറക്കാൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ എല്ലാജില്ലകളിലും ഓരോന്ന് വീതമായി പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ കോ-ഓപ്
Read more