സി.ഇ.ഒ. കാസര്‍കോട്ട് അംഗത്വപ്രചാരണ പര്യടനം നടത്തി

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ.) സംസ്ഥാനതല അംഗത്വപ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട്ജില്ലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന പര്യടനം സമാപിച്ചു. കാസര്‍കോട്ട് അംഗത്വവിതരണം മര്‍ച്ചന്റ്‌സ്

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് അയോഗ്യത നിശ്ചയിച്ച് കേന്ദ്രം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് യോഗ്യതയും അയോഗ്യതയും നിശ്ചയിച്ച് കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍. നിശ്ചയിച്ച യോഗ്യതയില്ലാത്തവര്‍ അതിവേഗം പദവി ഒഴിയണമെന്നാണ് നിര്‍ദ്ദേശം. മറ്റേതെങ്കിലും ബിസിനസില്‍

Read more