കാപ്‌കോസിന് 75 കോടിയുടെ നബാര്‍ഡ് വായ്പ
കേരള നെല്‍ സംഭരണസംസ്‌കരണവിപണന സഹകരണസംഘത്തിന് (കാപ്‌കോസ്) ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) 74 കോടിരൂപയുടെ വായ്പ അനുവദിച്ചതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനനിധി (ആര്‍.ഐ.ഡി.എഫ്)
Read more