ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്: ടി.വി.നിര്‍മ്മലന്‍ ചെയര്‍മാന്‍
ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാനായി ടി.വി.നിര്‍മ്മലനെയും വൈസ് ചെയര്‍മാനായി ഒ.എം.ഭരദ്വാജിനെയും തെരഞ്ഞെടുത്തു. കോ.ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍
Read more