സര്‍ക്കാരിന്റെ അലംഭാവം: ബിഹാറില്‍ 22 ജില്ലാ ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്
സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കുനയം കാരണം ബിഹാറിലെ 22 ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തിലേക്കു നീങ്ങുന്നു. ഈ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ കാലാവധി 2023 ജനുവരി പതിനേഴിനവസാനിക്കുകയാണ്. നിരന്തരം
Read more