ഈടില്ലാതെ 2ലക്ഷം രൂപവരെ കാര്‍ഷികവായ്പ നല്‍കാന്‍ അനുമതി

വിലക്കയറ്റവും കൃഷിച്ചെലവു വര്‍ധനയും കണക്കിലെടുത്ത് ഈടില്ലാതെ നല്‍കാവുന്ന കാര്‍ഷിക, കാര്‍ഷികാനുബന്ധ വായ്പകളുടെ പരിധി 1.6ലക്ഷംരൂപയില്‍നിന്നു രണ്ടുലക്ഷമാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇതു 2025 ജനുവരി ഒന്നിനകം നടപ്പാക്കണം.

Read more
Latest News
error: Content is protected !!