അഴീക്കോട് സഹകരണ ബാങ്ക് ലോഗോ പ്രകാശനം ചെയ്തു

അഴീക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനനില്‍ നിന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. പ്രദോഷ് ലോഗോ ഏറ്റുവാങ്ങി.

Read more