മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിക്കണം

2023-24 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികവരുമാനക്കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ അത് ഉടന്‍ സമര്‍പ്പിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ അറിയിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 120-ാം അനുച്ഛേദം പ്രകാരം മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍

Read more

സഹകരണ വകുപ്പിന്റെ ടീം ഓഡിറ്റ് തൃശൂര്‍ ജില്ലയിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി

സഹകരണ ഓഡിറ്റ് രീതി ശക്തിപ്പെടുത്താനായി പത്തനംതിട്ട ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ടീം ഓഡിറ്റ് സംവിധാനം തൃശൂരിലേക്ക് വ്യാപിപ്പിക്കുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ്

Read more
Latest News