അപ്പേഡയില്‍ അസോസിയേറ്റ് ഒഴിവ്
സഹകരണസ്ഥാപനങ്ങളുടെയും മറ്റും കാര്‍ഷികോല്‍പന്നക്കയറ്റുമതിക്കു സഹായമേകുന്ന കാര്‍ഷിക-സംസ്‌കരിത ഭക്ഷ്യോല്‍പന്നക്കയറ്റുമതി വികസനഅതോറിട്ടി (എപിഇഡിഎ -അപ്പേഡ) കരാറടിസ്ഥാനത്തില്‍ അസോസിയേറ്റ് (അന്താരാഷ്ട്രവ്യാപാരം) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്രവ്യാപാരത്തിലോ അന്താരാഷ്ട്രബന്ധങ്ങളിലോ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട മേഖലയില്‍
Read more