ഗുജറാത്തിലെ അമുല്‍ മില്‍ക്ക് ഡെയറി യൂണിയനും കോണ്‍ഗ്രസ്സിനെ കൈവിട്ടു
ഗുജറാത്തിലെ ഖേര ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിലെ ( അമുല്‍ ഡെയറി ) നാലു കോണ്‍ഗ്രസ് ഡയരക്ടര്‍മാര്‍ ശനിയാഴ്ച രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതോടെ,
Read more