അമുല്‍ ബ്രാന്റില്‍ ഇനി ആട്ടിന്‍പാലും വില്‍പ്പനക്കെത്തും
പശുവിന്‍പാലും എരുമപ്പാലും ഒട്ടകപ്പാലും വിപണനം ചെയ്യുന്ന സഹകരണ ബ്രാന്റായ അമുല്‍ ആട്ടിന്‍പാലും സംഭരിച്ചു വിതരണം ചെയ്യാനൊരുങ്ങുന്നു. ഇതിനുള്ള പ്രോജക്ട് തയാറാക്കാന്‍ അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത്
Read more