സബ്‌സ്‌റ്റാഫ് പരിശീലനം
സംസ്ഥാനസഹകരണയൂണിയന്റെ അഭിമുഖ്യത്തില്‍ കേരളസഹകരണമാനേജ്‌മെന്റ് (കിക്‌മ) നടത്തുന്ന സബ്‌സ്റ്റാഫ് പരിശീലനം ജനുവരി അഞ്ചുമുതല്‍ ഏഴുവരെ ആലപ്പുഴ എംപ്ലോയീസ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടക്കും. മൂവായിരം രൂപയും പതിനെട്ടുശതമാനം ജിഎസ്‌ടിയും ഫീസായി അടക്കണം. ഫോണ്‍ 9446356147.


